സ്വാഗതം... കൊല്ലം ജില്ലയില്‍ കരുനാഗപള്ളി താലൂക്കില്‍ തേവലക്കര പഞ്ചായത്തില്‍ ജനനം ..
നേരത്തെ സൗദിയിലെ ഹൈല്‍ എന്ന സ്ഥലത്തു പ്രവാസി എന്ന ഓമന പേരില്‍ അറിയപ്പെട്ടിരുന്നു. ഇപ്പോള്‍ ഇങ്ങു പിറന്ന മണ്ണില്‍ കുറച്ചുനാളായി ജീവിക്കുന്നു.കാലം ആവശ്യപെട്ടാല്‍ ചിലപ്പോള്‍ വീണ്ടും ഈ നാടിനെ തല്കാലം വേര്‍പിരിയേണ്ടി വരും എന്ന ദുഃഖം മാത്രം..
പ്രബോധനം നിര്‍ബന്ധ ബാധ്യടയാനെന്ന തിരിച്ചറിവില്‍ പലയിടങ്ങളില്‍ നിന്നും കിട്ടിയ അറിവുകള്‍ ഇവിടെ കുത്തിക്കുറിക്കുന്നു ..
സ്വാഗതം ,,,,,,,,,,,,,ഞാന്‍ അന്‍സാര്‍ ...കൊല്ലം ജില്ലയിലെ കരുനാഗപള്ളി താലൂക്കില്‍ തേവലക്കര പഞ്ചായത്തില്‍ ജനനം .ഇപ്പോള്‍ സൗദി അറേബ്യ യില്‍ ജോലി ചെയ്യുന്നു .ചിലപ്പോളൊക്കെ മനസ്സില്‍ ചിലത് തോനാറുണ്ട് . അത് ഇതു പോലെ എവിടെയെങ്കിലും ഒക്കെ കുറിച്ചിടും അത്ര മാത്രം .......